കാസർകോട്: ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ കാറിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കാസർകോട് ഇൻസ്പെക്ടർ റിജോ ഫ്രാൻസിസിനെയാണ് ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. ഹൃദാഘാതമാണെന്നു സംശയിക്കുന്നു.
ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ കാറിനകത്ത് മരിച്ചനിലയിൽ
RECENT NEWS
Advertisment