Friday, May 17, 2024 1:46 pm

കനത്ത ചൂട് ; ചൂരക്കോട് ശ്രീനാരായണപുരത്തെ കിണറുകൾ മിക്കതും വറ്റി

For full experience, Download our mobile application:
Get it on Google Play

ചൂരക്കോട് : ചൂരക്കോട് ശ്രീനാരായണപുരത്തെ കിണറുകൾ മിക്കതും വറ്റിത്തുടങ്ങി. മഴ കുറവായതാണ് കിണറുകളിൽ വെള്ളം കുറയാൻ കാരണം. എല്ലാ വർഷവും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാറാറുള്ള പ്രദേശമായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വളരെ മോശമാണെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ വെള്ളം വന്ന നാൾ മറന്നതായി നാട്ടുകാർ പറയുന്നു. പരാതി പറയാൻ വാട്ടർ അതോറിറ്റിയിലേക്ക് ഫോൺ വിളിച്ചാൽ പലപ്പോഴും ആരും എടുക്കാറില്ല. എപ്പോഴെങ്കിലും എടുത്താൽ തന്നെ രണ്ടു ദിവസത്തിനുള്ളിൽ വെള്ളം എത്തുമെന്ന് പറഞ്ഞ് ഫോൺ വെയ്ക്കുകയാണ് പതിവ്. വാട്ടർ അതോറിറ്റി പറയുന്ന തീയതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും വെള്ളമെത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളം വന്നില്ലെങ്കിലും ബില്ല്‌ മുറയ്ക്ക് വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി ; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

0
കളമശ്ശേരി: വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം...

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല’ ; വിവാദങ്ങളിൽ പ്രതികരണവുമായി ഇളയരാജ

0
ചെന്നൈ : പകർപ്പവകാശ ഹർജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടർവിവാദങ്ങളേക്കുറിച്ചും പ്രതികരിച്ച് പ്രശസ്ത സംഗീത...

പമ്പാ സന്നിധാനത്തേക്ക്‌ റോപ്‌ വേ ; സര്‍വേ റിപ്പോര്‍ട്ട്‌ 27ന്‌ പരിഗണിക്കും

0
പത്തനംതിട്ട : അയ്യപ്പഭക്തര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ശബരിമലയില്‍ റോപ്‌ വേ സ്‌ഥാപിക്കാനുള്ള...

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല ; ആരോപണം ഗൗരവതരം –...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മലയാള മനോരമ...