Thursday, March 28, 2024 4:54 pm

അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ള തടയാന്‍ നടപടി വേണo : മറുനാടന്‍ മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉത്സവകാലത്തെ അന്തര്‍സംസ്ഥാന ബസുകളുടെ കൊള്ള തടയാന്‍ തമിഴ്നാട് മോഡല്‍ നടപടി വേണമെന്ന ആവശ്യവുമായി മറുനാടന്‍ മലയാളികള്‍ രംഗത്ത്. കഴിഞ്ഞ പൂജ–ദീപാവലി കാലത്തു സര്‍ക്കാര്‍ മുന്‍കൈ എടുത്തു മുന്‍കൂട്ടി നിരക്കു പ്രഖ്യാപിച്ചാണ് അവസാന മണിക്കൂറുകളിലെ കൊള്ള തടഞ്ഞത്. കേരള സര്‍ക്കാരും സമാന നീക്കം നടത്തിയാല്‍ കീശചോരാതെ നാട്ടിലെത്താമെന്നാണു ബംഗളുരുവിലെയും ചെന്നൈയിലെയും മലയാളികള്‍ ഒന്നടങ്കം പറയുന്നത്.

Lok Sabha Elections 2024 - Kerala

ദീപാവലി,പൂജ ഉത്സവകാലങ്ങളില്‍ കുറഞ്ഞതു 10 ലക്ഷം പേരെങ്കിലും ചെന്നൈയില്‍ നിന്നു സ്വന്തം ജില്ലകളിലേക്കു മടങ്ങുന്നുവെന്നാണ് കണക്ക്. പകുതിയിലധികം പേര്‍ക്ക് ആശ്രയം ഒംമ്നി ബസെന്നു വിളിപ്പേരുള്ള സ്വകാര്യബസുകളെയാണ്. മുന്‍വര്‍ഷം വരെ ഉടമകള്‍ തോന്നിപോലെയാണു നിരക്കു നിശ്ചയിച്ചത്. ഇത്തവണ അതുണ്ടായില്ല. സര്‍ക്കാരിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദീപാവലിക്കു രണ്ടാഴ്ച മുന്‍പു തന്നെ ഒംമിനി ബസ് അസോസേഷന്‍ ഉത്സവകാല നിരക്ക് പ്രഖ്യാപിച്ചു. ഒരു സ്ഥലത്തേക്കുള്ള കുറഞ്ഞതും കൂടിയതുമായി നിരക്കാണു വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നിട്ടും പരാതി ഉയരുക സ്വഭാവികമാണ്.

ബസ് ഉടമകളെകൊണ്ട് മുന്‍കൂട്ടി നിരക്കു പ്രഖ്യാപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാണു പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ഗതാഗത വകുപ്പ് ബസ് ഉടമകളുടെ യോഗം വിളിക്കണമെന്നും ആവശ്യം ഉയര്‍ന്നു. അടുത്ത വര്‍ഷത്തേക്ക് എങ്കിലും തോന്നിയപടിയുള്ള നിരക്കുവര്‍ധനക്കെതിരെ നടപടികളുണ്ടാവണമെന്നാണ് ആവശ്യം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി

0
കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി....

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവം : അന്വേഷണം കര്‍ണാടകത്തിലേക്കും

0
കാസര്‍കോട്: ഉപ്പളയില‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍...

ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി ഡോ. വി.പി ജഗതിരാജ് ചുമതലയേറ്റു

0
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി കുസാറ്റ് സ്കൂൾ ഓഫ്...

ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം : ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ...

0
അമേരിക്ക : അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന...