എൻസിപിയിൽ വൻ പിളർപ്പിലേക്ക് ; സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എൻസിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. മത്സരിച്ച മൂന്ന് സീറ്റുകളിലും പരാജയപ്പെട്ടതോടെ നിയമസഭയിൽ പ്രാതിനിധ്യമില്ലാതായ പാർട്ടിയിൽ ഇപ്പോൾ രണ്ട് പക്ഷങ്ങൾ ചേരിതിരിഞ്ഞ് യോഗം വിളിച്ചിരിക്കുകയാണ്. ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഗ്രൂപ്പ് യോഗം തുടരുകയാണ്. നിലവിലെ സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസിനെ സ്ഥാനത്തുനിന്ന് നീക്കുകയാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന.

തോമസിന് പകരം പി.സി. ചാക്കോയോ പി.എം. സുരേഷ് ബാബുവോ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയേക്കും. കൂടാതെ, എൻസിപിയെ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫിലേക്ക് എത്തിക്കാനും ചാക്കോയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. മറുഭാഗത്ത് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം നാളെ കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്. എൻസിപിയിൽ നിന്ന് അടർന്നു മാറി പുതിയ പാർട്ടി രൂപീകരിക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നീക്കം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...