അന്താരാഷ്ട്ര ബാലികാദിനവും ശിശു ദിനവും ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ അന്താരാഷ്ട്ര ബാലികാദിനവും ശിശു ദിനവും ആചരിച്ചു.
ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാ മോള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ രാജീവ് അധ്യക്ഷത വഹിച്ചു.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് എ എം അനുഷ, സ്നേഹ വാസു രഘു, സ്‌കൂള്‍ പ്രധാനധ്യാപിക ബി പ്രീതാ, പി ടി എ പ്രസിഡന്റ് എം ടി അനിയന്‍ കുഞ്ഞ്, സ്‌കൂള്‍ കൗണ്‍സിലര്‍ ചിത്ര ഗൗതം എന്നിവര്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ തലത്തില്‍ കല- കായിക മേളയില്‍ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന്

0
അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്‍റെയും...

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...