ഗുസ്തി താരങ്ങളെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട് ; ബ്രിജ് ഭൂഷണ് കുരുക്കായി രാജ്യാന്തര റഫറിയുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് കൂടുതല്‍ കുരുക്ക്. ബ്രിജ് ഭൂഷണെതിരെ രാജ്യാന്തര റഫറി ജഗ്ബീര്‍ സിംഗ് മൊഴി നല്‍കി. ‘ ഒരിക്കല്‍ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങളുടെ സമീപത്ത് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇതോടെ അവര്‍ അസ്വസ്ഥരായി. ഒരു താരം എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹത്തെ തള്ളി മാറ്റിയ ശേഷം അവിടെ നിന്ന് പോയി.’ ജഗ്ബീര്‍ സിംഗ് പറഞ്ഞു. 2007 മുതല്‍ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീര്‍ സിംഗ്.

വനിതാ ഗുസ്തി താരം ബ്രിജ് ഭൂഷന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് താരം മുന്നോട്ട് വന്നത്. അവര്‍ അസ്വസ്ഥയായിരുന്നു. ബ്രിജ് ഭൂഷണോട് താരം എങ്ങനെ പ്രതികരിച്ചുവെന്നും ഞാന്‍ കണ്ടു. ഞാന്‍ ഫൂക്കേറ്റിലും ലഖ്നൗവിലും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്’, ജഗ്ബീര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...

ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിൽ നടപടിയുമായി ഈഡി

0
തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ 300 കോടി...