സംസ്കൃത സർവ്വകലാശാല : അന്തര്‍ദ്ദേശീയ സോഷ്യല്‍ വര്‍ക്ക് കോൺഫറൻസ് പയ്യന്നൂർ പ്രാദേശിക കാമ്പസിന്‍

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കാമ്പസിലെ സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദ്ദേശീയ സോഷ്യൽ വർക്ക് കോൺഫറൻസ് (എപ്പിസ്റ്റമേ 2022) മാർച്ച് 16, 17 തീയതികളിൽ നടക്കും. പയ്യന്നൂർ പ്രാദേശിക കാമ്പസിൽ 16ന് രാവിലെ 10.30ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് അന്തർദ്ദേശീയ വൈസ് പ്രസിഡണ്ട് റോസ് ഹെൻഡേഴ്സൺ, കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. സോഷ്യൽ വർക്ക് വിഭാഗം തലവൻ ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരിക്കും.

വികസനകാര്യ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ അലോഷ്യസ് ജയിംസ്, അമേരിക്കയിലെ സെന്റ് അമ്പ്രോസ് സർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം പ്രൊഫ.ജോണി അഗസ്റ്റിൻ, എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജസ് ഓഫ് ഇന്ത്യയുടെ വില്ലേജ് ഡയറക്ടർ അരുണ മരാന്ദി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...