‘ആണത്തത്തിന്റെ അപനിർമ്മിതികൾ’ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം 8ന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യോളജി വിഭാഗത്തിന്റെയും ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലൈംന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിൽ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിക്കുന്നു. മാർച്ച് എട്ടിന് രാവിലെ 10ന് സർവ്വകലാശാല ആസ്ഥാനത്തുളള യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ ‘ആണത്തത്തിന്റെ അപനിർമ്മിതികൾ’ എന്ന വിഷയത്തിൽ നടത്തുന്ന കൊളോക്യത്തിൽ ഡോ. ഷീബ കെ. എം. മോഡറേറ്ററായിരിക്കും.

ഡോ.മുരളീധരൻ തറയിൽ, മൈത്രേയൻ, ആദം ഹാരി, കെ.എ ഷാജി എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ക്യാന്റീൻ പരിസരത്ത് ‘ആണത്തം പൊളിച്ചെഴുതപ്പെടുന്ന കാലം’ എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണം, കണ്ടന്റ് റൈറ്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വീഡിയോ ഡോക്യുമെന്റേഷനും ഉണ്ടായിരിക്കുമെന്ന് പ്രൊഫ.ടി.മിനി, ഡോ.ബിജു വിൻസന്റ് എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...