കൊച്ചി : ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.
അഭിമുഖം മാറ്റിവെച്ചു
RECENT NEWS
Advertisment