ചങ്ങാനാശേരി, തിരുവല്ല, കോന്നി ഭാഗങ്ങളിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ജെജെഎം വോളണ്ടിയേഴ്‌സിനുള്ള അഭിമുഖം ജനുവരി 28 രാവിലെ 11 ന് അടൂര്‍ കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷനില്‍ നടക്കും. യോഗ്യത: സിവില്‍/മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിടെക്/ഡിപ്ലോമ/ഐടിഐ. 2025 ഡിസംബര്‍ 31 ലെ അഭിമുഖത്തിനെത്തിയവര്‍ പങ്കെടുക്കേണ്ടതില്ല.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ജെജെഎം വോളണ്ടിയേഴ്‌സിനുള്ള അഭിമുഖം ജനുവരി 28ന്
RECENT NEWS
Advertisment



























