‘എൻടിഎൽ’ ആപ്പിലൂടെ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാം, നിക്ഷേപിച്ചാൽ വൻലാഭം ലഭിക്കും… സമൂഹമാധ്യമങ്ങളിലെ ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. ‘എൻടിഎൽ’ എന്ന പേരിലുള്ള വ്യാജ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ജോലി, നിക്ഷേപം എന്നിവയുടെ പേരിലാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങളിൽ ആകൃഷ്ടരായി തട്ടിപ്പുകാരെ സമീപിക്കുന്നവരെ ആദ്യം തന്ത്രപരമായി NTL ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കും. തുടർന്ന് ആപ്പിൽ രജിസ്റ്റർ ചെയ്യിച്ച ശേഷം ഓൺലൈൻ ജോലികളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിൽ വിവിധ ടാസ്കുകളും കമ്മീഷൻ പദ്ധതികളും പരിചയപ്പെടുത്തും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...