കേരളം നിക്ഷേപ സൗഹൃദം ; അല്ലെങ്കിൽ ഞാൻ കേരളത്തിൽ നിക്ഷേപം നടത്തില്ലല്ലോ – യൂസഫലി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം എപ്പോഴും കേരളത്തിൽ തന്നെ നിക്ഷേപിക്കുമെന്ന് വ്യവസായി യൂസഫലി. നിഷേപം നടത്തുമ്പോൾ പല വിവാദങ്ങളുമുണ്ടാവും. എന്നാൽ നിയമത്തിനനുസരിച്ച് പ്രവർത്തിക്കുന്നവർ ആരേയും ഭയപ്പെടേണ്ടതില്ലെന്നും യൂസഫലി പറഞ്ഞു. കേരളത്തിൽ ആളുകൾക്ക് ജോലി നൽകേണ്ടത് തന്‍റെ കൂടി കടമയാണ്.

അതിന്‍റെ ഉത്തരവാദിത്തം പൂർണമായും സർക്കാറിന് നൽകി തനിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും യൂസഫലി വ്യക്തമാക്കി. കേരളം എന്‍റെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കും. രാജ്യമാകെ നിക്ഷേപ സൗഹൃദമായി കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കിൽ താൻ കേരളത്തിൽ നിക്ഷേപം നടത്തില്ലല്ലോ. കേരളവും ഇന്ത്യയും വികസിക്കണമെന്നും യൂസഫലി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...