ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ; കിരീട പോരാട്ടത്തില്‍ സിന്ധുവിന് തോല്‍വി

For full experience, Download our mobile application:
Get it on Google Play

ബാലി : ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് കിരീട പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ഞായറാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 16-21, 12-21. ആൻ സേ-യങ്ങിന്റെ തുടർച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ ഇൻഡൊനീഷ്യ ഓപ്പൺ കിരീടവും ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് കിരീടവും സിന്ധു സ്വന്തമാക്കിയിരുന്നു.

സീസണിലെ എട്ട് മികച്ച താരങ്ങൾ മാത്രം മത്സരിക്കുന്ന ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിൽ സിന്ധുവിന്റെ മൂന്നാം ഫൈനലായിരുന്നു ഇത്. 2017-ൽ ഫൈനലിൽ തോറ്റ സിന്ധു 2018-ൽ കിരീടം നേടിയിരുന്നു. സെമി ഫൈനലിൽ ജപ്പാന്റെ അകെയ്ൻ യമഗൂച്ചിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...