സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം തിരിച്ച് നല്‍കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം യഥാസമയം തിരികെ ലഭിക്കാത്തവര്‍ക്ക് അടിയന്തിരമായി അവര്‍ നിക്ഷേപിച്ച തുക തിരിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സഹകരണ ജനാധിപത്യവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ 20 ല്‍ പരം സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച പതിനായിരക്കണക്കിന് സഹകാരികളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സഹകരണ സംഘങ്ങളെ ഗുണ്ടായിസം മൂലം പിടിച്ചെടുത്ത് ഇത്തരം സംഘങ്ങളെ പാര്‍ട്ടി താല്‍പര്യത്തിന് വിനിയോഗിച്ചതിന്റെ അനന്തര ഫലമാണ് നിക്ഷേപകരുടെ പണം നഷ്ടപ്പെടാന്‍ കാരണമായതെന്നും യോഗം വിലയിരുത്തി.

നേതൃയോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ.ജയവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ തോപ്പില്‍ ഗോപകുമാര്‍, എ.സുരേഷ് കുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, പഴകുളം ശിവദാസന്‍, റജി തോമസ്, കെ.ജി.അജിത് കുമാര്‍, എസ്.വി.പ്രസന്നകുമാര്‍, റജി പണിക്കമുറി, കെ.പി.ഫിലിപ്പ്, സതീഷ് തോമസ്, ബിജു തുമ്പമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...