ഐ പി എല്‍ താരലേലo : ശീശാന്തിന്‍റെ അടിസ്ഥാന വില 75 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഐ പി എല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഏഴ് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന ശീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. 1097 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 814 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്.

ഫെബ്രുവരി 18ന് ചെന്നൈയില്‍വച്ചാണ് ലേലം നടക്കുക. ബി സി സി ഐ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരാണ് ലേലത്തിനുണ്ടാവുക. 61 പേര്‍ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎല്‍ അറിയിച്ചു. ഇവരില്‍ 22 പേര്‍ വിദേശ താരങ്ങളായിരിക്കും.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ലേലത്തിന് ഏറ്റവും കൂടുതല്‍ തുകയുമായി ലേലത്തിനെത്തുന്നത്. 53.2 കോടി രൂപയുമായിട്ടാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് എത്തുന്നത്. ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മാക്സ്‌വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുള്‍പ്പടെ പതിനൊന്ന് പേരാണ് ലേലത്തിന് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...