Tuesday, November 28, 2023 10:58 am

ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടു ; ഇറാന്‍

ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് കനത്ത ആക്രമണമെന്ന് ഇറാൻ. ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍. 15 മിസൈലുകൾ രണ്ട് താവളങ്ങളിലേയ്ക്കും തൊടുത്തു. ഒന്നു പോലും തകർക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല എന്നും ഇറാൻ അവകാശപ്പെട്ടു. ഇറാൻ ടിവിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. അമേരിക്കയുടെ ഹെലികോപ്റ്ററുകളും യുദ്ധോപകരണങ്ങളും തകർത്തുവെന്നും ഇറാൻ അവകാശപ്പെട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ബ്ലോക്ക് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി...

രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌...

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്

0
ഗുവാഹത്തി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര...

കെ-ടെറ്റ്​ ഫലം പ്ര​സി​ദ്ധീ​ക​രി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ്​ ആ​ഗ​സ്റ്റ്​ 2023 കാ​റ്റ​ഗ​റി I, II, III, IV...