ഇറാൻ- ഇസ്രായേൽ യുദ്ധഭീതി ; പശ്ചിമേഷ്യയിലേക്ക് ലബൂൺ യുദ്ധക്കപ്പൽ അയച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍/തെല്‍അവീവ്: ഇസ്രായേലിനെതിരെ ഇറാന്‍റെ പ്രത്യാക്രമണം ഉടനെന്ന റിപ്പോർട്ടിനു പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. ബെയ്​റൂത്ത്, തെൽഅവീവ്​, തെഹ്​റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിലായിരിക്കുകയാണ്. ഇതിനിടെ, ഇസ്രായേലിന് സുരക്ഷയൊരുക്കാൻ അമേരിക്ക ലബൂൺ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാനു പ്രത്യാക്രമണം നടത്താൻ അവകാശമുണ്ടെന്ന്​ ചൈനയും പ്രതികരിച്ചിരിക്കുകയാണ്. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇസ്രായേലിനെതിരെ ഇറാന്‍റെ വ്യാപക ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ്​ യു.എസ്​, ഇസ്രായേൽ ഇന്‍റലിജൻസ്​ റിപ്പോർട്ടുകൾ ഉദ്ധരിച്ച്​ അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിൽനിന്ന്​ ഇറാനെ പിന്തിരിപ്പിക്കാനുള്ള യൂറോപ്യൻ നീക്കം പരാജയപ്പെട്ടിരിക്കുകുയാണ്. ഇതോടെ മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​തി വ​ർ​ധി​ച്ചു. ഇ​സ്മാ​ഈ​ൽ ഹ​നി​യ്യയു​ടെ വ​ധ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് ഇ​സ്രാ​യേ​ലി​നെ ക​ഠി​ന​മാ​യി ശി​ക്ഷി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ ഉറച്ചുനിൽക്കുകയാണ്​ ഇറാ​ൻ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...