ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോയ ഇാറാന്റെ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോയ ഇാറാന്റെ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലയിലേക്ക് എണ്ണയുമായി പോയ നാലു കപ്പലുകളാണ് അമേരിക്ക പിടിച്ചെടുത്തത്.

ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. ലൂണ, പാന്‍ഡി, ബെറിങ്, ബെല്ല എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. സൈനിക ബലം ഉപയോഗിക്കാതെയായിരുന്നു നടപടിയെന്നാണ് വിവരം. കപ്പലുകള്‍ ഹൂസ്റ്റണിലാണ് എത്തിക്കുക.

അതേസമയം വെനസ്വേലയിലെ ഇറാന്‍ അംബാസഡര്‍ ഹോജത് സുല്‍താനി വാര്‍ത്ത നിഷേധിച്ചു. ഇത് അമേരിക്കയുടെ മറ്റൊരു നുണയാണെന്നും ടാങ്കറുകള്‍ ഇറാന്റേതല്ലെന്നും ഇറാനുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...