തെഹ്‌റാൻ: അമേരിക്കയുടെ പുതിയ ഉപരോധങ്ങൾക്കും യു.എസ്-ഇസ്രായേൽ കൂട്ടുകെട്ടിന്റെ ‘ഗൂഢാലോചനകൾക്കുമെതിരെ’ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ സർക്കാർ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടുന്നുണ്ടെന്ന് ഉന്നത നേതാക്കൾ പരസ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധവും നയതന്ത്രവും സമന്വയിപ്പിച്ച് മുന്നോട്ടു ന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നിവയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയതന്ത്രവും പ്രതിരോധവും പരസ്പരപൂരകവും ഏകോപിപ്പിച്ചതും വേർപിരിക്കാനാവാത്തതുമായ മാർഗങ്ങളാണെന്ന് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി. പണപ്പെരുപ്പം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുക, യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നിവയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































