നിയന്ത്രണം വിട്ട കാര്‍ കുടിവെള്ള ടാങ്ക് തകര്‍ത്ത് വീടിന് മുകളിലേക്ക് ; ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. വീടിന്റെ മുന്നില്‍ വച്ചിരുന്ന കുടിവെള്ള ടാങ്കും വരാന്തയുടെ ഭിത്തിയും തകര്‍ത്ത കാര്‍ ഓടിട്ട മേല്‍ക്കൂരയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരിട്ടി ഭാഗത്ത് നിന്നും വന്ന കാര്‍ കുന്നുമ്മല്‍ സ്വദേശിയുടെ വീട്ടിലേക്ക് ഇടിച്ച് കയറിയത്. മേല്‍ക്കൂരയിലേക്ക് മറിഞ്ഞ കാര്‍ താഴേക്ക് പതിച്ചതിന്റെ ആഘാതത്തിലാണ് വരാന്തയുടെ ഭിത്തി തകര്‍ന്നത്. വരാന്തയിലുണ്ടായിരുന്ന കുട്ടി ശബ്ദം കേട്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയതാണ് ആളപായം ഒഴിവാക്കിയത്. അപകട സമയത്ത് വീടിനുള്ളില്‍ നാലുപേരുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരും രക്ഷപെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...