അടൂര്‍ വ​ലി​യ​തോ​ട്ടി​ൽ ഇ​ര​ട്ട പാ​ല​ത്തി​ന​ടി​യി​ലെ ഇ​രു​മ്പ് തൂ​ണുകള്‍ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : വ​ലി​യ​തോ​ട്ടി​ൽ ഇ​ര​ട്ട പാ​ല​ത്തി​ന​ടി​യി​ലെ ഇ​രു​മ്പ് തൂ​ണു​ക​ളും പൈ​പ്പും വെ​ള്ള​മൊ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. മാ​ലി​ന്യം ഇ​രു​മ്പ് തൂ​ണു​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ്​ ഒ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്ന​ത്. കൂ​ടാ​തെ തോ​ട്ടി​ൽ കു​റ്റി​ക്കാ​ടു​ക​ൾ അ​ട​ക്ക​മു​ള്ള​വ വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​തും ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. തോ​ടി​ന്‍റെ വ​ശ​ങ്ങ​ളും കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം തെ​ർ​മോ​കോ​ൾ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റി​ൽ കെ​ട്ടി ത​ള്ളു​ന്ന മാ​ലി​ന്യം എ​ന്നി​വ ഇ​വി​ടെ കൂ​ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.

തോ​ട്ടി​ന്‍റെ ഇ​രു​വ​ശ​വും കോ​ൺ​ക്രീ​റ്റ് ഭി​ത്തി കെ​ട്ടി​യ​ശേ​ഷം മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളാ​തി​രി​ക്കാ​ൻ അ​തി​ന് മു​ക​ളി​ൽ ഉ​യ​ര​ത്തി​ൽ ക​മ്പി​വ​ല​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളു​ന്നു​ണ്ട്. കൂ​ടാ​തെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യം ഒ​ഴു​കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ അവ​സാ​നി​ക്കു​ന്ന​ത് തോ​ട്ടി​ലാ​ണ്. ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​യെത്തു​ന്ന മാ​ലി​ന്യ​വും തോ​ട്ടി​ൽ എ​ത്തു​ന്നു. നേ​ര​ത്തേ വ​ലി​യ​തോ​ട് നി​റ​ഞ്ഞ് ടൗ​ണി​ൽ വെ​ള്ളം ക​യ​റു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...