ഹരിപ്പാട് : കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപനനേതാവ് ഏവൂർ എൻ. ശ്രീധരൻനായരുടെ 29-ാം ചരമവാർഷികം ഏവൂർ ദേശബന്ധു ഗ്രന്ഥശാലയിൽ ആചരിച്ചു. അദ്ദേഹം ഗ്രന്ഥശാലാസംഘത്തിന്റെ ഓർഗനൈസിങ് ഇൻസ്പെക്ടർ, ഭരണസമിതിയംഗം, ജില്ലാ കൺട്രോൾബോർഡ് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. ജി. ഷിമുരാജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മുൻ എക്‌സിക്യുട്ടീവംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ഡോ. കെ.എസ്. മോഹൻദാസ്, സി. രാജലക്ഷ്മി, സോമൻനായർ, എച്ച്. ചന്ദ്രസേനൻനായർ, വി.കെ. രാജ്‌മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























