പന്തളത്ത് തെരുവുനായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി ഏ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​ട്ടും ശ​ല്യം ഇ​ല്ലാ​താ​ക്കാ​നോ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നോ ന​ട​പ​ടി​യി​ല്ല.
ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തി​നി​ടെ പ​ന്ത​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി നൂ​റി​ല​ധി​കം പേ​ർ​ക്ക്​ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ വ​യോ​ധി​ക​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മൃ​ഗ​ക്ഷേ​മ ബോ​ർ​ഡ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന ക​ടു​ത്ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സ​മാ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്​ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ന്ത​ളം ടൗ​ണി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം കാ​ര​ണം ജ​നം ഭ​യ​പ്പാ​ടി​ലാ​ണ്. ഇ​തി​നി​ടെ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡി​ന് മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.ക​ഴി​ഞ്ഞ​വ​ർ​ഷം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ നാ​യ്​ സ്നേ​ഹി​ക​ൾ നി​യ​മ​പ​ര​മാ​യും അ​ല്ലാ​തെ​യും എ​തി​ർ​പ്പു​മാ​യി വ​ന്ന​തോ​ടെ​യാ​ണ് പ​ദ്ധ​തി നി​ല​ച്ച​ത്. ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ൽ വേ​ണം വ​ന്ധ്യം​ക​ര​ണം ന​ട​ത്തേ​ണ്ട​ത് എ​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് അ​വ​ർ ഉ​ന്ന​യി​ച്ച​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...

മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് മഹാരാഷ്ട്രയില്‍ സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍...

0
മഹാരാഷ്ട്ര : ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി...

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

0
മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ...