അടൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് വെള്ളമില്ല ; ദുരിതത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും

For full experience, Download our mobile application:
Get it on Google Play

അടൂർ : താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് വെള്ളമില്ല. രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു. വാട്ടർ അതോറിറ്റിയുടെ വെള്ളം കൃത്യമായി എത്താത്തതാണ് പ്രധാന പ്രശ്നം. പൊതുജനങ്ങൾക്കായി ഉള്ള പൈപ്പിൽ നിന്നാണ് ആശുപത്രിയിലേക്കും വെള്ളം എത്തുന്നത്.  ഒരു ലക്ഷം ലിറ്റർ വെള്ളം ദിവസവും ആവശ്യമാണ്. 24 മണിക്കൂറും പൈപ്പിൽ വെള്ളം വന്നെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ചിരണിക്കൽ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തുന്നത്. പ്ലാന്റിന്റെ ശേഷി കുറവായതാണ് വെള്ളം സംഭരിച്ച് വിതരണം ചെയ്യാൻ കഴിയാത്തതിന്റെ പ്രധാന കാരണം. കഴിഞ്ഞ പത്തുദിവസത്തോളമായി നഗരസഭ 6000 ലിറ്റർ വെള്ളം വീതം ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ആശുപത്രി നേരിട്ട് പുറത്തുനിന്ന് വെള്ളം ടാങ്കറിൽ എത്തിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...