ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കുറവാണോ ? ഇവ അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പൊട്ടാസ്യത്തിന്റെ അളവില്‍ വരുന്ന മാറ്റങ്ങള്‍ ശരീരത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുനമെന്ന് അറിഞ്ഞിരിക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പൊട്ടാസ്യം കൂടി ആവശ്യമാണ്. പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശരീരത്തെ ദോഷകരമായിത്തന്നെ ബാധിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പൊട്ടാസ്യം അനിവാര്യഘടകമാണ്. പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന മാറ്റം തലച്ചോര്‍, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്.

രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതല്‍ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ ശരീരം ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടും. ഹൃദയരോഗങ്ങള്‍, സിറോസിസ് തുടങ്ങിയ അസുഖമുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ കാര്യമായി ബാധിക്കും. ഇത് ചിലപ്പോള്‍ ഹൃദയാഘാതത്തിന് തന്നെ കാരണമായേക്കും . പേശികളുടെ ബലക്കുറവ്, ഓക്കാനം, ഛര്‍ദി, മലബന്ധം, ശ്വസനത്തകരാറുകള്‍, ചിന്താക്കുഴപ്പം, ഓര്‍മ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....