യുവാക്കളെ റിക്രൂട്ട് ചെയ്തത വോയ്സ് ഓഫ് ഹിന്ദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : ഐഎസ്ഐഎസിന്‍റെ പ്രദേശിക യൂണിറ്റായ വോയ്സ് ഓഫ് ഹിന്ദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. വാരണാസി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ ബാസിത് കലാം സിദ്ദിഖി ആണ് അറസ്റ്റിലായത്. രാജ്യത്ത് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതിനാണ് അറസ്റ്റ്. വാരണാസിയിലും ഡല്‍ഹിയിലുമായാണ് റെയ്ഡ് നടന്നത്.

”നിരോധിത ഭീകര സംഘടനയായ ഐഎസ്ഐഎസ് ഇന്ത്യയ്ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ പ്രകാരം എന്‍ഐഎ സ്വമേധയാ കേസെടുത്തു. എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...