ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; മരണസംഖ്യ 40,476 ആയി ഉയർന്നു, ആശങ്ക അറിയിച്ച് ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഗസ്സ: ഗസ്സയിൽ വിവിധ ആക്രമണ സംഭവങ്ങളിലായി ഇന്നലെ നാൽപതിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ്​ ബാങ്കിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികളെയും ഇസ്രായേൽ വധിച്ചു. പ​ത്ത് മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​​ന്ന ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​യി​ൽ 40,476 ​ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഇതിനകം ജീ​വ​ൻ ന​ഷ്ട​മാ​യി. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിക്കുമെന്നാണ്​ അമേരിക്ക നൽകുന്ന സൂചന. ഗസ്സക്കും ഈജിപ്തിനും ഇടയിലെ ഫലാഡൽഫി, നെറ്റ്​സറിം ഇടനാഴികളിൽനിന്ന്​ സൈനിക പിൻമാറ്റം സാധ്യമല്ലെന്ന ഇസ്രായേൽ നിലപാടാണ്​ കൈറോ ചർച്ചക്ക്​ തിരിച്ചടിയായത്​. ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ്​ ഹമാസ്​ നിലപാട്​. ഇറാനും ഹൂതികളും ഹിസ്​ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന്​ പ്രഖ്യാപിച്ചിരിക്കെ, സ്ഥിതിഗതികൾ മേഖലായുദ്ധത്തിലേക്ക്​ നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നതായാണ്​ അമേരിക്കൻ വിലയിരുത്തൽ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....