നീറ്റ് പിജി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയം ; കേന്ദ്ര മന്ത്രി ജെപി നദ്ദയുമായി സംസാരിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷ എഴുതുന്ന കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയം കേന്ദ്ര മന്ത്രി ജെപി നദ്ദയുമായി സംസാരിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി. കേരളത്തിൽ നിന്നു ഉള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ചിരിക്കുന്നത് ഹൈദരാബാദ്,വിജയവാഡ,വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ്. അവിടേക്കുള്ള ഫ്ലൈറ്റ് ചാർജ് ഇപ്പോൾ തന്നെ 35000 രൂപയാണ്. ട്രെയിനുകൾക്കൊന്നും ഈ പ്രദേശത്തേക്ക് ആ ദിവസങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യമല്ല. എത്രയോ വലിയ സാമ്പത്തിക ഭാരം ആണ് ഈ പരീക്ഷാ കേന്ദ്രങ്ങളുടെ പേരിൽ കേരളത്തിലെ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്നുള്ളത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്നുതന്നെ ഈ വിഷയത്തിൽ അടിയന്തിരമായി  തീരുമാനമെടുത്ത് അറിയിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...