പുനലൂർ – മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി നടത്തിയ ഓടയുടെ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : പുനലൂർ – മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി നടത്തിയ ഓടയുടെ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം. ജില്ലയിൽ മല്ലങ്കഴ മുതൽ കെ.ഐ.പി. ജംഗ്ഷന്‍ വരെ നിർമാണം നടത്തിയ ഓടയിലേക്ക് വെള്ളം ഒഴുകാതെ അത് റോഡിലൂടെയാണ് ഇപ്പോൾ ഒഴുകുന്നത്. മഴപെയ്താൽ റോഡിൽ ഇത് വലിയ വെള്ളക്കെട്ടാണുണ്ടാക്കുന്നത്. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിന് മുൻ ഭാഗത്തായി മാർക്കറ്റിലേക്ക്‌ ഇറങ്ങുന്നിടത്താണ് വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടാകുന്നത്. ഇതിനൊപ്പം കലഞ്ഞൂർ കെ.ഐ.പി ജംഗ്ഷന് സമീപവും വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. റോഡിലൂടെ ഒഴുകി വരുന്ന വെള്ളം ഓടയിലേക്ക് ഇറങ്ങുന്നതിനുള്ള സൗകര്യമില്ലാത്തതാണ് ഇത്തരത്തിൽ വെള്ളക്കെട്ടിന് കാരണം. കലഞ്ഞൂർ കെ.ഐ.പി. ജംഗ്ഷന്‍ മുതൽ കൂടൽ പാലം വരെയുള്ള ഭാഗത്ത് ഓട നിർമാണം പൂർത്തീകരിച്ചിട്ടുമില്ല. ഇതിനുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ നിലവിലുള്ള ഓടയുടെ മുകളിലായി പലയിടത്തായി അടുക്കിവെച്ചിട്ടുമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...