ബൈപ്പാസിലെ സ്ഥിരം അപകട കെണിയായ കുഴികള്‍ ടാര്‍ ചെയ്യാന്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ബൈപ്പാസിലെ സ്ഥിരം അപകട കെണിയായ കുഴികള്‍ ടാര്‍ ചെയ്യാന്‍ തീരുമാനമായി. ഇതിനായി റോഡിലെ പഴയ ടാറിംങ് ഇളക്കി മെറ്റല്‍ വിരിച്ചു. ഇട്ടിയപ്പാറ ബൈപ്പാസ് ചെട്ടിമുക്ക് റോഡുമായി ചേരുന്ന ഭാഗം മുതല്‍ എം.എല്‍.എ പടി വരെ സ്ഥിരമായി ടാറിംങ് ഇളകി കുഴികള്‍ രൂപപെടുക ആണ്. ഇതുമൂലം ഇവിടെ ഗതാഗത കുരുക്കും നിത്യമാണ്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ വാഹന തിരക്ക് ഏറിയിരുന്നു.

കുഴികള്‍ കയറി ഇറങ്ങാന്‍ വാഹനങ്ങള്‍ സമയം എടുക്കുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകും. ടാറിംങ് സ്ഥിരമായി ഇളകാന്‍ തുടങ്ങിയതോടെ കുഴികള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ചെങ്കിലും ഫലം ഇല്ലാതെ ആയി. ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡില്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇട്ടിയപ്പാറ ബൈപ്പാസും. ഇതിന്‍റെ ഭാഗമായിട്ടാണ് കുഴികള്‍ അടച്ച് ടാറിംങ് നടത്താന്‍ പൂര്‍ണ്ണമായും മെറ്റലിംങ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...