Wednesday, May 22, 2024 8:42 am

മല്ലപ്പള്ളി സി.എം.എസ് സ്കൂൾപ്പടി മുതൽ പുതുതായി സ്ഥാപിച്ച പൈപ്പിൽ തുടർച്ചയായി ചോർച്ച ഉണ്ടാകുന്നതായി  ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സി.എം.എസ് സ്കൂൾപ്പടി മുതൽ പുതുതായി സ്ഥാപിച്ച പൈപ്പിൽ തുടർച്ചയായി ചോർച്ച ഉണ്ടാകുന്നതായി  ആക്ഷേപം ശക്തമാകുന്നു. വെണ്ണിക്കുളത്തിനും കോതക്കുളത്തിനും ഇടയിലുള്ള പള്ളിപ്പടിയിലെ പൈപ്പിലെ ചോർച്ചയും തുടർക്കഥയാണ്. 100 മീറ്റർ ദൂരത്തിനിടയിൽ ഇതിനോടകം 18 ഇടങ്ങളിൽ തകർച്ച ഉണ്ടായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലും തകർച്ച ഉണ്ടാകാറുണ്ട്. പൈപ്പിലെ ചോർച്ച മൂലം ടാറിംഗും ഇളകി. പണികൾ നടത്തുന്ന കുഴികളും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. മെച്ചപ്പെട്ട നിലയിലായിരുന്ന റോഡിന്റെ തകർച്ച ഒഴിവാക്കുന്നതിനാണ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പൈപ്പുകൾക്ക് പകരം പുതിയത് മൂന്നുവർഷം മുമ്പ് സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന പൈപ്പുകളെക്കാളും നിലവാരമില്ലാത്തവയാണ് ഇപ്പോൾ സ്ഥാപിച്ചതെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഏഴു കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ പൈപ്പിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തിയത്. നിരന്തരമായുള്ള പൈപ്പ് പൊട്ടൽ ജല അതോറിറ്റിക്കും തലവേദനയാകുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെമ്മറി കാർ‍ഡ് കേസ് : ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണം ; ഉപഹർജിയുമായി...

0
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ...

മലിന രക്തം കുത്തിവച്ച സംഭവം ; നഷ്ടപരിഹാരം പ്രഖ്യാപിച്ചു

0
ലണ്ടൻ: മലിന രക്തം കുത്തിവച്ച സംഭവത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച്...

പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ദുരൂഹ മരണം ; ഇറാൻ സൈന്യം അന്വേഷിക്കും

0
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാൻ സൈന്യം അന്വേഷിക്കുന്നു.കഴിഞ്ഞ ദിവസം...

‘കാണാതായ താക്കോൽ’ ആയുധമാക്കി ബിജെപി ; പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

0
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം...