എംഡിഎംഎ കേരളത്തിലേക്ക് അയക്കുന്ന സംഘത്തിന് പിന്നിൽ നൈജീരിയന്‍ സ്വദേശികളെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറിയർ വഴി എംഡിഎംഎ കേരളത്തിലേക്ക് അയക്കുന്ന സംഘത്തിന് പിന്നിൽ നൈജീരിയന്‍ സ്വദേശികളെന്ന് സൂചന. ആലുവയിലും അങ്കമാലിയിലും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ ബന്ധം പുറത്തുവന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലുവ പോലീസാണ് 200 ഗ്രാം വീതമുളള എംഡിഎംഎ പാക്കറ്റുകൾ പിടികൂടിയത്.

ഇലക്ട്രോണിക് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിരുന്നു. ഇതിൽ ചെങ്ങമനാട് സ്വദേശിയായ അജ്മൽ എന്നയാളുമായി മുംബൈയിൽ നടത്തിയ തെളിവെടുപ്പിലാണ് ലഹരിക്കടത്തിന്‍റെ ഉറവിടത്തെ കുറിച്ച് സൂചന ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...