പാലക്കാട് കൊടുവായൂരില്‍ തെരുവ് നായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൊടുവായൂർ കാക്കിയൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ മാത്രം 4 പേരെ തെരുവ് നായ കടിച്ചു. കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്ത് കടിച്ചു. തെരുവ് നായ ആക്രമിക്കാൻ വരുന്നത് കണ്ടപ്പോൾ അതിനെ ഓടിക്കാൻ കല്ലെടുക്കാൻ കുനിഞ്ഞപ്പോഴാണ് മുഖത്ത് കടിയേറ്റത്. സ്റ്റിച്ച് ചെയ്യാൻ പോലുമാകാത്ത അവസ്ഥയാണോ എന്ന് ആശങ്കപെട്ടെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്റ്റിച്ച് ചെയ്തു. കണ്ണൻ,കോമള എന്നിവർക്കും പരിക്കേറ്റു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...