സമുദായ അവകാശങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ; അഖില കേരള പണ്ഡിതർ മഹാജനസഭ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഓരോ സമുദായ വിഭാഗങ്ങൾക്കും ഭരണഘടന അനുസൃതമായ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെയും മുന്നണിയുടെയും ഉത്തരവാദിത്തമാണെന്ന് അഖില കേരള പണ്ഡിതർ മഹാജന സഭ ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി പറഞ്ഞു. അഖില കേരള പണ്ഡിതർ മഹാജന സഭ ആറന്മുള – തിരുവല്ല നിയോജകമണ്ഡലം സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വം പാലിക്കപ്പെട്ടില്ലെങ്കിൽ അതിനെതിരെ ശബ്ദമുയർത്താൻ അഖില കേരള പണ്ഡിതർ മഹാജന സഭ നിർബന്ധിതരായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.പി.വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ജി ശശിചന്ദ്രൻ, ട്രഷറർ കെ.എസ് രാജൻ, സെക്രട്ടറി വി.എൻ തങ്കപ്പൻ, ടി.കെ വാസുദേവൻ, മിനി രാജു, ഷീബ നന്ദകുമാർ, എൻ. എൻ.മോഹൻദാസ്, സി കെ സുരേഷ് ബാബു, കെ.കെ വിജയൻ, രാജേന്ദ്രൻ ടി.കെ, കെ.എം ബാലൻ, വി എൻ ശശി, തമ്പി കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...