ആത്മഹത്യയല്ല – അപമാനിച്ചു കൊലപ്പെടുത്തിയതാണ് : നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംസ്ഥാന വ്യാപകമായി രോഷം കനക്കുകയാണ്. അദ്ദേഹത്തെ അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. ആന്തൂരിൽ സാജന് ഉണ്ടായ സമാനമായ അനുഭവം തന്നെയാണോ ഇതെന്ന് പരിശോധിക്കണമെന്നും നഹാസ്  ആവശ്യപ്പെട്ടു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചിട്ടുള്ളത്.

നാളിതുവരെയും കൃത്യമായ ട്രാക്ക് റെക്കോർഡ് ഉള്ള ഒരു ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുക വഴി ആത്മഹത്യ പ്രേരണ കുറ്റം പി പി ദിവ്യക്കെതിരെ ചുമത്തേണ്ടതുണ്ട്. ഒരു യാത്രയയപ്പ് സമ്മേളനത്തിലേക്ക് വിളിക്കാതെ കയറി ചെല്ലുക, അപമാനിക്കുക, ഇറങ്ങിപ്പോകുക തുടങ്ങി സാധാരണ പൊതുപ്രവർത്തകർ പാലിച്ചുവരുന്ന സാമൂഹിക മര്യാദകൾ ഒന്നും തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പാലിച്ചിട്ടില്ല. ആരോപണങ്ങൾ അന്വേഷിക്കുകയാണ് വേണ്ടതെന്നും ഇതിന്റെ പിന്നിലെ ഉൾക്കളികൾ പുറത്തു കൊണ്ടുവരണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...