ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഹി രാജിവച്ചു

For full experience, Download our mobile application:
Get it on Google Play

ഇറ്റലി :   ഇറ്റലിയില്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി രാജിവച്ചു.  പണപ്പെരുപ്പവും ഇന്ധനവില വര്‍ധനവും അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരവെയാണ് പ്രധാനമന്ത്രി രാജിവച്ചിരിക്കുന്നത്.  അവിശ്വാസ പ്രമേയത്തില്‍ ഭൂരിപക്ഷം തെളിയിക്കാതെ വന്നതിനെ തുടര്‍ന്നാണ് രാജി.

ബുധനാഴ്ചയാണ് സെനറ്റില്‍ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ സഖ്യകക്ഷികള്‍ ദ്രാഹിക്ക് വോട്ട് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു.  ഇതോടെ സര്‍ക്കാര്‍ താഴെവീണു.  സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ഇറ്റലിയില്‍ പൊതു തെരഞ്ഞെടുപ്പു നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...