അതിശൈത്യം ; കാനഡയില്‍ ഇന്‍റര്‍സിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് മരണം

For full experience, Download our mobile application:
Get it on Google Play

കാനഡ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിസ്തുമസ് രാത്രിയിൽ ഇന്‍റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം റോഡിൽ മഞ്ഞുമൂടിയതാണ് അപകട കാരണം. പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 360 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് താപനില -3.9 സെൽഷ്യസായി കുറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

മെറിറ്റിന് കിഴക്കുള്ള ഹൈവേ 97 സിയിൽ ഒരു ബസ് തകർന്നുവീണതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്‍റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കാനഡയിൽ മാത്രമല്ല അമേരിക്കൻ വൻകരയിലുടനീളം തണുപ്പ് കഠിനമാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിശൈത്യം കാരണം റോഡുകൾ മഞ്ഞുമൂടിയ നിലയിലാണ്. ഇത് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...