രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ജിതിന്‍ കെ ജേക്കബിന്റെ പിതാവ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കലവൂര്‍ : രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ജിതിന്‍ കെ ജേക്കബിന്റെ പിതാവ് കെ എം ജേക്കബ് അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്നാണ് മരണം. ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന അദ്ദേഹത്തെ എതിര്‍ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. നാഷണല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി ഇടിച്ച വാഹനം കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. സംസ്കാര കര്‍മ്മങ്ങള്‍ ഇന്ന് 3 മണിക്ക് ആലപ്പുഴ കലവൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വെച്ച്‌ നടത്തുമെന്ന് കുടുംബക്കാര്‍ അറിയിച്ചു. സിനിമാ – രാഷ്ട്രീയ – സമകാലീന വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകളില്‍ ഉറച്ച്‌ നില്‍ക്കുകയും സോഷ്യല്‍ മീഡിയകള്‍ വഴി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന ജിതിന്റെ പിതാവാണ് അദ്ദേഹം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ട്രംപിന്റെ നിര്‍ദേശം ; പ്രത്യാക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍

0
വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്...

തോൽവിയും വിഭാ​ഗീയതയും ; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം

0
കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി...

അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം

0
വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...

കൗൺസിലർ സുഗതൻ്റെ അവധി ; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച

0
തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ...