ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുവെച്ചു ; കുടകില്‍ ബീഫ് വിറ്റ മലയാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കന്നുകാലി കശാപ്പിന് നിരോധനമുള്ള കർണാടകത്തിൽ ബീഫ് വിറ്റ മലയാളിയെ അറസ്റ്റുചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി.വിനോദാണ് പിടിയിലായത്. കുടകിലെ മാനന്തവാടി – കുട്ട റോഡിലാണ് ഇദ്ദേഹം ബീഫ് വിൽപ്പന നടത്തിയത്. ചരക്കു കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ കെട്ടിടനിർമാണ സാമഗ്രികൾ നിറച്ച് അതിനുള്ളിൽ ബീഫ് ഒളിപ്പിച്ചുവെച്ചായിരുന്നു വിൽപ്പന. ഇതേക്കുറിച്ച് വിവരം ലഭിച്ച ആർ.എസ്.എസ് പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോഡുബീട്ടിക്ക് സമീപം വിൽപ്പന നടത്തവേയാണ് പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം : ‘പ്രതികള്‍ ഭരണം മാറിയത് അറിഞ്ഞിട്ടില്ല’...

0
തിരുവനന്തപുരം : ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍...

പാലക്കാട് ഡിവിഷൻ വിഭജനം : ഒന്നും അറിഞ്ഞില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്, എങ്കിൽ അദ്ദേഹത്തെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രിക്കെതിരെ...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിൽ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കോട്ടയം : മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി....