പള്ളിക്കേസില്‍ തുടര്‍ച്ചയായി കോടതി വിധികളുണ്ടാകുന്നതില്‍ ദുരൂഹതയുണ്ട് : യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പള്ളികള്‍ പിടിച്ചെടുക്കുന്നതില്‍ പിണറായി സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുമെന്ന് യാക്കോബായ സഭ. മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു.

പള്ളിക്കേസില്‍ തുടര്‍ച്ചയായി കോടതി വിധികളുണ്ടാകുന്നതില്‍ ദുരൂഹതയുണ്ട്. യാക്കോബായ സഭയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ ഹൈക്കോടതി പലപ്പോഴും തയാറാകുന്നില്ലെന്നും അദേഹം പറഞ്ഞു. സഭാ കേസില്‍ സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. തങ്ങള്‍ക്കു നീതി നടപ്പിലാക്കിക്കിട്ടാന്‍ ഇതര സഭകള്‍ രംഗത്തിറങ്ങണമെന്നും ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...