ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ‘ബില്‍ 2022’ നിയമമാക്കണം : ഓസ്‌ട്രേലിയായിലെ യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

മെല്‍ബണ്‍ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും അവകാശവും സംരക്ഷിക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ‘ബില്‍ 2022’ നിയമമാക്കണമെന്ന് ഓസ്‌ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗണ്‍സില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ആവശ്യമായ പരിഷ്‌ക്കരണങ്ങളോടെ നിര്‍ദിഷ്ട ചര്‍ച്ച്‌ ബില്‍ 2020 നിയമമാക്കുന്നതിന് ആവശ്യപ്പെട്ടു കൊണ്ട് കേരള സര്‍ക്കാരിന് കത്ത് അയക്കുന്നതിനുള്ള ക്യാമ്പയിന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ യാക്കോബായ ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്നതിന് ഭദ്രാസന കൗണ്‍സില്‍ നേതൃത്വം നല്‍കും.

എല്ലാ ഇടവകക്കാരില്‍ നിന്നും കത്തുകള്‍ പ്രാദേശിക പള്ളി ഓഫീസുകള്‍ വഴി ശേഖരിക്കാന്‍, 2022 മാര്‍ച്ച്‌ 31 ന് മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത വിളിച്ചുചേര്‍ത്ത ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. എല്ലാ വിശ്വാസികളും ഈ ക്യാമ്പയിനില്‍ പങ്കെടുത്ത് ഈ ഞായറാഴ്ചയ്ക്കുള്ളില്‍ അവരുടെ ഇടവക ഓഫീസില്‍ കത്തുകള്‍ സമര്‍പ്പിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...