ഗുണ്ടാത്തലവൻ യൂസഫ്സിയയുടെ ജയില്‍മാറ്റം ; സുരക്ഷാ പ്ര‌ശ്നമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്‍കി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : ഗുണ്ടാത്തലവൻ യൂസഫ് സിയയെ വിയ്യൂരിൽ നിന്ന് കാസർഗോഡ് സബ് ജയിലിലേക്ക് മാറ്റിയതിൽ സുരക്ഷാ പ്ര‌ശ്നമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. യൂസഫ് സിയ നേതൃത്വം നൽകിയ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തൽ. കാസർഗോഡ് പൈവളിഗെ സ്വദേശിയായ യൂസഫ് സിയ കൊച്ചി ബ്യൂട്ടീപാർലർ വെടിവെയ്പ്പ് ഉൾപ്പെടെ നാല് കൊലപാതക കേസുകളിൽ പ്രതിയാണ്. ജയിലിലാണെങ്കിലും യൂസഫ് സിയയുടെ വേരുകൾ കാസർഗോഡ് സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

വിയ്യൂരിലെ അതീവ സുരക്ഷാ സെല്ലിലാണ് സിയ തടവിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇയാളെ കാസർഗോഡ് എത്തിക്കുന്നതോടെ വീണ്ടും ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ സജീവമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ സിയയുമായി ബന്ധമുള്ള ചിലർ സബ് ജയിലിലുണ്ടെന്നും വിവരമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ പരിഗണിച്ച് സിയയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് സബ് ജയിൽ അധികൃതരുടെയും ആവശ്യം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...