മെസ്സിയുടെ ജഴ്സിയണിഞ്ഞ് ജയ്സ്വാൾ ; ഫ്രാൻസ്-സ്വീഡൻ മത്സരം കാണാൻ ന്യൂയോർക്കിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ഫിഫ ലോകകപ്പ് നേരിൽക്കാണാൻ ക്രിക്കറ്റിൽനിന്ന് ലഭിച്ച ഇടവേളയിൽ ന്യൂയോർക്കിലെത്തി യുവതാരം യശസ്വി ജയ്‌സ്വാൾ. ഫ്രാൻസും സ്വീഡനും തമ്മിലുള്ള നോക്കൗട്ട് മത്സരം കാണാൻ ജയ്‌സ്വാൾ ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് എത്തിയത്. അർജന്റൈൻ താരം ലയണൽ മെസ്സിയുടെ ജഴ്‌സിയണിഞ്ഞാണ് ജയ്‌സ്വാൾ ഗാലറിയിലെത്തിയത്. ബക്കറ്റ് ലിസ്റ്റ് എന്ന് തലക്കെട്ട് നൽകി ഇതിന്റെ വീഡിയോ ജയ്‌സ്വാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. നിലവിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ജയ്‌സ്വാളില്ല. ഏകദിനത്തിൽ സീനിയർ താരം രോഹിത് ശർമയെ ഉൾപ്പെടുത്തിയതോടെയാണ് ജയ്‌സ്വാൾ പുറത്തായത്. ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ താരം ഉൾപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...