ജമ്മുവില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി ; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിൽ തീവ്രവാദികളും ഇന്ത്യൻ സുരക്ഷാസേനയും ഏറ്റുമുട്ടി. 4 തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ഷാൽഗുൽ വനമേഖലയിലാണ് വെടിവെയ്പ്പ് നടന്നത്. പുലർച്ചെ ജമ്മു കശ്മീർ പോലീസ്, സിആർ‌പി‌എഫ് എന്നിവയുടെ സംയുക്ത സംഘം തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു.

സംയുക്ത സേന സംശയം തോന്നിയ സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും വെടിവെയ്പ്പ് ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് സംയുക്ത സേന വെടിയുതിർത്തത്. രണ്ട് മൂന്ന് തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ സേന ഊർജിതമാക്കി

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...