ജനം ടിവി ജീവനക്കാരന് മർദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജനം ടിവി കൊല്ലം ഓഫിസിൽ അതിക്രമിച്ചു കയറി, കാമറ അസിസ്റ്റൻറ് എ.ബി അജയകുമാറിനെ മർദിക്കുകയും ഫോണും പണവും അപഹരിക്കുകയും ചെയ്തായി പരാതി. വെള്ളിയാഴ്ച രാത്രി പത്തോടെ കേൻറാൺമെൻറ് സൗത്ത് നഗറിലെ ഒാഫിസിലാണ് സംഭവം. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും ഏഴായിരത്തിലധികം രൂപയും കവർന്നു. പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...