ഇന്ത്യന്‍ റെഡ്‌ക്രോസ് ജനസഹായ കേന്ദ്രം ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി  കോഴഞ്ചേരി താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനസഹായ കേന്ദ്രത്തിന്റെ ഉത്ഘാടനം നാളെ 10.30ന് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിക്കും. പേട്ട ജില്ലാ എംബ്ലോയ്മന്റ് ഓഫീസിന് എതിര്‍വശത്തുള്ള റെഡ് ക്രോസ്സ് ഭവനില്‍ കൂടുന്ന ചടങ്ങില്‍ താലൂക്ക് ബ്രാഞ്ച് ചെയര്‍മാന്‍ പി. കെ. ജോസഫിന്റെ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍, ജില്ലാ എംബ്ലോയ്‌മെന്റ് ഓഫിസര്‍ വി. എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങളും വിവിധ ബില്‍ പെയ്‌മെന്റുകളും ഓണ്‍ലൈന്‍ അപേക്ഷകളും സമര്‍പ്പിക്കുന്നതിനുള്ള സേവനങ്ങളും ഇവിടെ ലഭ്യമാകും . കൂടാതെ മലയാളം ഇഗ്‌ളീഷ് ഹിന്ദി ടൈപ്പിങ്ങും  വിവിധ പ്രൊജക്റ്റുകള്‍ തയ്യാറാക്കുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് സെക്രട്ടറി ഏബല്‍ മാത്യു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...