സർ ജോർജ് വില്യംസ് യുവജനങ്ങളുടെ വഴികാട്ടി : ജനീഷ്‌കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസ് ലോകത്തിലെ യുവജനങ്ങളുടെ വഴികാട്ടിയായ നേതാവായിരുന്നുവെന്ന് കെ യൂ ജനീഷ്‌കുമാർ എം എൽ എ പറഞ്ഞു. മൈലപ്ര മാർ കുരിയാക്കോസ് ആശ്രമത്തിൽ വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ നടത്തിയ സർ ജോർജ് വില്യംസ് 201 മത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ് റീജിയണൽ ചെയർമാൻ അഡ്വ ബാബുജിൻകോശി യുടെ അധ്യക്ഷതയിൽ മുൻ ദേശീയ പ്രസിഡന്റ്‌ ഡോ ലെബി ഫിലിപ്പ് മാത്യു മുഖ്യ സന്ദേശം നൽകി. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി റവ ഫാ ജോൺസൻ കല്ലിട്ടേതിൽ കോർ എപ്പസ്കോപ അനുഗ്രഹ സന്ദേശം നൽകി. വെരി റവ നാഥാനിയേൽ റമ്പാൻ, വെരി റവ യാക്കൂബ് റമ്പാൻ, ഏബെൽ മാത്യു ഷിബു കെ എബ്രഹാം, അഡ്വ മനോജ്‌ തെക്കേടം, ബിജുമോൻ കെ സാമുവേൽ, സാലി ജോസ്, തോമസ് മാത്യു കൈമണ്ണിൽ, ജോസ് മാടപള്ളിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...