ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ എംസിഎ കോഴ്സ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഐഎച്ച്ആർടി എഞ്ചിനീയറിംഗ് കോളേജിൽ എപിജെ അബ്‌ദുൾകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (MCA)കോഴ്സ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ. സ്മിതാധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെങ്ങന്നൂർ എം. എൽ. എ, സജി ചെറിയാൻ കോഴ്‌സിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവ്വഹിച്ചു. “വൈഞ്ജാനിക കേന്ദ്രങ്ങളുടെ വികസനമാണ് പുതിയ കാലഘട്ടത്തിന്റെ യഥാർത്ഥ വികസനം” എന്ന് സജി ചെറിയാൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഡ്വ. ജോർജ്ജ് തോമസ്, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. മധുസൂദനൻ നായർ ആർ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഇലക്ട്രോണിക്സ് ഡോ. ലൈല ഡി, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് കമ്പ്യൂട്ടർ ഡോ. മഞ്ജു എസ് നായർ, കോഴ്സ് കോർഡിനേറ്റർ ഗോപകുമാർ ജി എന്നിവർ യോഗത്തിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...