ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേരെ പോലീസിന്റെ നരനായാട്ട് ; പ്രതിഷേധക്കാരെ ബലമായി നീക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേരെ പൊലീസിന്റെ നരനായാട്ട്. മുഖ്യ ​തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധിച്ച ഐസ പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു. പ്രതിഷേധക്കാരുമായി പിടിവലി നടക്കുന്നുണ്ട്. പോലീസ് അതിക്രമത്തെ തുട‌ർന്ന് പ്രവർത്തകർ കുഴഞ്ഞുവീണു. സിഎസ്എഫിന്റെയും ഡൽഹി പോലീസിന്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരെ വലിച്ചിഴച്ച് ബലമായി കസ്റ്റഡിയിലെടുക്കുകയാണ്. നേഹ ബോറയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നത്. നിരവധി വിദ്യാർഥികളും സമര രം​ഗത്തുണ്ട്. പ്രതിഷേധം കടുത്തതോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേഹ ബോറ, കപിൽ സിബൽ, യോ​ഗേന്ദ്ര യാദവ് അടക്കമുള്ളവരെ പോലീസ് ബലമായി അറസ്റ്റ് ചെയ്തു. നേതാക്കളെ ബലമായി നീക്കിയാലും ഒരിഞ്ച് പുറകോട്ടില്ലെന്ന് പ്രവർത്തകർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

0
ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ്...

മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

0
മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട്...

പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കൺവെൻഷൻ നടന്നു

0
പന്തളം : പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കൺവെൻഷൻ...

ആർ ശ്രീലേഖയെ ബിജെപി നേതൃത്വം അവഹേളിച്ചെന്ന് തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ...

0
തികുവനന്തപുരം: ആർ ശ്രീലേഖയെ ബിജെപി നേതൃത്വം അവഹേളിച്ചെന്ന് തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ്...