ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ എല്‍.കെ. അദ്വാനി വരെ; ഇതുവരെ 50 ഭാരതരത്‌നങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. ശനിയാഴ്ച എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ വാര്‍ത്ത ലോകത്തോട് പങ്കുവെച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് സോഷ്യലിസ്റ്റ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു.

1954 മുതലാണ് ഭാരതരത്‌ന നല്‍കിത്തുടങ്ങിയത്. കല, ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ അനിതരസാധരണമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 50 പേര്‍ക്കാണ് ഭാരതരത്‌ന നല്‍കിയിട്ടുള്ളത്. ഇതില്‍ 15 പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന നല്‍കിയത്. പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് പേര്‍ വിദേശികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...